കേരള ടൂറിസം വികസന കോർപറേഷനിലെ സ്റ്റോർമാൻ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബറിൽ 294 തസ്തികയിലെ നിയമനങ്ങൾക്കായി പിഎസ്‌സി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലാണ് അവസരം. ഫെബ്രുവരി 4 രാത്രി 12 മണിവരെ അപേക്ഷിക്കാം.
കാറ്റഗറി നമ്പര്‍: 618/2025
ശമ്പളം: 18,000–41,500
ഒഴിവ്: 1
പ്രായം: 18-36
വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

































