ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അഡ്മിൻ അസോഷ്യേറ്റ്; ഒക്ടോബർ 23 വരെ അപേക്ഷിക്കാം

Advertisement

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അഡ്മിൻ അസോഷ്യേറ്റിന്റെ ഒരു ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: പിജി, 2 വർഷ പരിചയം.

∙പ്രായം: 35.

∙ശമ്പളം: 24,300.

കൂടുതൽ വിവരങ്ങൾക്ക് www.iimk.ac.in

Advertisement