തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട് തസ്തികയിൽ 2 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 3ന്.
∙ശ്രീചിത്രയിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 3ന്.
∙ശ്രീചിത്രയിൽ അനിമൽ ഹാൻഡ്‌ലർ തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 6 ന്.
∙ശ്രീചിത്രയിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ 5 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 7, 8 തീയതികളിൽ.
www.sctimst.ac.in
































