ഡിപ്ലോമയുണ്ടോ? ഓർഡനൻസ് ഫാക്ടറിയിലെ 14 ഒഴിവിലേക്ക് അപേക്ഷിക്കാം

Advertisement

മഹാരാഷ്ട്രയിലെ ഓർഡനൻസ് ഫാക്ടറിയിൽ 14 ഗ്രാജ്വേറ്റ്/ഡിപ്ലോമ പ്രോജക്ട് എൻജിനീയർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. 4 വർഷം വരെ നീട്ടിക്കിട്ടാം. സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിഇ/ബിടെക്/ഡിപ്ലോമ ഇൻ കെമിക്കൽ/ഐടി/സിവിൽ എൻജിനീയറിങ്.

∙ശമ്പളം: 36,000–39,338.

∙പ്രായം: 18–30.
കൂടുതൽ വിവരങ്ങൾക്ക് https://munitionsindia.in സന്ദർശിക്കുക

Advertisement