കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിൽ (KFON) ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിൽ 8 ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: 60% മാർക്കോടെ ബിഇ/ബിടെക് (ഇസിഇ/ഇഇഇ/ഇഐഇ), 3 വർഷ പരിചയം.
∙പ്രായപരിധി: 40.
∙ശമ്പളം: 30,000+ ഇൻസെന്റീവ് 10,000.
www.cmd.kerala.gov.in

































