കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസിന് കീഴിൽ വരുന്ന കേരള സിവിൽ ഡിഫൻസിൽ ചേരാൻ അവസരം. താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാവുന്നതാണ്..
18 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. സേവന താത്പര്യമുണ്ടായിരിക്കണം.
വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: https://fire.kerala.gov.in/en/home/. അപേക്ഷിക്കാനുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSetEpkLWhbKLKsk2-9CnAJJR4Tfpwz4vgrUQLJym4DMQ-APJw/viewform