ശരീരത്തിൽ യൂറിക് ആസിഡ് തോത് ഉയരുമ്പോൾ ഗൗട്ട്, വൃക്കയിൽ കല്ലുകൾ എന്നിവയ്ക്ക് കാരണമാകും. യൂറിക് ആസിഡ് തോത് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
നാരങ്ങാ വെള്ളം
വിറ്റാമിൻ സി അടങ്ങിയ നാരങ്ങാ നീര് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
വെള്ളരിക്കാ ജ്യൂസ്
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി ചായ
ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീ
ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
മഞ്ഞൾ പാൽ
ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ പാൽ കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.
ചെറി ജ്യൂസ്
ചെറി പഴങ്ങളിൽ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
ബീറ്റ്റൂട്ട് ജ്യൂസ്
ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും ശരീരത്തിലെ യൂറിക് ആസിഡിൻറെ അളവിനെ കുറയ്ക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.