ഇന്ന് റിലീസ് ചെയ്ത ടൊവിനോ തോമസ് ചിത്രം ഈ സിനിമയിലുള്ളതെന്ന് പലരും അഭിപ്രായപ്പെടുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഗംഭീര സോഷ്യോ-പൊളിറ്റിക്കൽ ചിത്രമാണ് നരിവേട്ട എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു.
Home Lifestyle Entertainment ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമെന്ന് ആരാധകർ… നരിവേട്ടയ്ക്ക് മികച്ച പ്രതികരണം