സംവിധായാകൻ ദീപു കരുണാകരനെതിരെ നടി അനശ്വര രാജൻ

783
Advertisement

സംവിധായാകൻ ദീപു കരുണാകരനെതിരെ നടി അനശ്വര രാജൻ. സിനിമയുടെ പ്രൊമോഷനിൽ നിന്നും വിട്ട് നിന്നും പ്രസ്താവന അടിസ്ഥാന രഹിതം. ദീപുവിന്റെ പരാമർശത്തിനെതിരെ അമ്മയ്ക്ക് പരാതി നൽകി. ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കും. തന്നെ വ്യക്തിഹത്യ നടത്തിയ യുട്യൂബർമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അനശ്വര. അനശ്വരയെ നായികയാക്കി ദീപു കരുണകാരൻ സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനിൽ നിന്നും നടി വിട്ട് നിന്നതായി ആരോപണം ഉണ്ടായിരുന്നു. കാല് പിടിച്ച് പറഞ്ഞിട്ടും നടി ചിത്രത്തിന്റെ പോസ്റ്റർ പോലും പങ്കുവെച്ചില്ലെന്നായിരുന്നു ദീപുവിന്റെ പ്രതികരണം

Advertisement