പാറശാല. കാരോട് കഴക്കൂട്ടം ബൈപ്പാസിന് സമീപം പാറശ്ശാല ഊരമ്പ് റോഡിൽ നടന്ന അപകടത്തിന്‍റെ ദൃശ്യം ഞെട്ടിക്കുന്നത്.
കാർ തലകീഴായി മറഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യാണ് വഴിയാത്രക്കാരിയായ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടത് ജനം മനസിലാക്കുന്നത്....
ന്യൂഡൽഹി: അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ യുവതിയുടെ ടവൽ നൃത്തം. കൊൽക്കത്തയിലെ മോഡലായ സന്നതി മിത്രയാണ് ആളുകൾക്ക് മുന്നിൽ വെളുത്ത ടവൽ ധരിച്ച് നൃത്തം ചെയ്തത്. പുരുഷദിനാശംസകൾ എന്ന അടിക്കുറിപ്പോടെ...
പോരുവഴി:പോരുവഴി പഞ്ചായത്തിലെ കൃഷിയിടത്തിൽ എത്തിയ കാട്ടുപന്നി ഉപയോഗശൂന്യമായ കിണറ്റിൽ അകപ്പെട്ടു.തിങ്കൾ രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.പോരുവഴി ശാസ്താംനട കുറുമ്പകര അംബേദ്കർ ജംഗ്ഷന് സമീപമാണ് കിണറ്റിൽ പന്നി കുടുങ്ങിയത്.പന്നിയെ കാണാൻ നിരവധിയാളുകളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.പ്രദേശവാസികൾ...
തൃശൂര്‍.ഭൂചലനത്തിൽ ആന ഞെട്ടി ഉണരുന്ന CCTV ദൃശ്യം വൈറലായി. തൃശൂർ ഭൂചലനത്തിലെ അസാധാരണ കാഴ്ചയാണ് കൗതുകം പരത്തുന്നത്. ആന ഞെട്ടി ഉണരുന്ന സിസിറ്റിവി ദൃശ്യം പുറത്ത്. ഇന്ന് പുലർച്ചെ ഉണ്ടായ...
കരുനാഗപ്പള്ളി . വിവാഹം വ്യത്യസ്തമാക്കുന്നതിനെപ്പറ്റിയുള്ള ഐഡിയക്കൊപ്പം വിവാഹത്തിന് എങ്ങനെയൊക്കെ പണം ധൂർത്തടിക്കാമെന്ന ചിന്തയിലാണ് യുവ തലമുറ. എന്നാൽ ഇവിടെ വ്യത്യസ്തരാവുകയാണ് ഈ നവദമ്പതികൾ. ചുരുങ്ങിയ ചെലവ് എന്നതിലുപരി പൊതു ഗതാഗത മാർഗം...
കരുനാഗപ്പള്ളി.അറിവിൻ്റെ ആകാശം തൊട്ട് റോക്കറ്റ് പറന്നുയർന്നു…തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റോക്കറ്റ് വിക്ഷേപണം ശ്രദ്ധേയമായി.സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് റോക്കറ്റ് വിക്ഷേപണത്തിന്റെ നേർക്കാഴ്ചകൾ പകരാൻ കുട്ടികൾക്ക് വേണ്ടി വിക്ഷേപണം സംഘടിപ്പിച്ചത്....