HomeNews

News

പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ. ടി. കുന്ന് സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ...

കോട്ടയം പാക്കിൽ കവലയിൽ തീപിടുത്തം

കോട്ടയം. പാക്കിൽ കവലയിൽ തീപിടുത്തം.ഹയറിങ്ങ് സ്ഥാപനങ്ങൾ സൂക്ഷിക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 ന് ആയിരുന്നു സംഭവം. കടയിലുണ്ടായിരുന്ന ഹയറിങ് സാധനങ്ങൾ പൂർണമായും കാത്തു നശിച്ചു . കോട്ടയത്തു നിന്നും...

കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു

ആലുവ . നാലാംമൈലിൽ കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു . എടത്തല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷെബിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ മകൾ ഐഫ സെയിൻ (5)ആണ് മരിച്ചത്. അപകടത്തിൽ...

നഗരത്തിൽ വഴിയാത്രക്കാരന്റെ തലയിൽ കടയുടെ ചുവരിൽ പിടിപ്പിച്ചിരുന്ന വലിയ ഗ്ലാസ് വീണ് അപകടം

തൃശ്ശൂർ. നഗരത്തിൽ വഴിയാത്രക്കാരന്റെ തലയിൽ കടയുടെ ചുവരിൽ പിടിപ്പിച്ചിരുന്ന വലിയ ഗ്ലാസ് വീണ് അപകടം. വഴിയാത്രക്കാരൻ ആയ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണന്റെ തലയിൽ ഗ്ലാസ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ  ഗോപാലകൃഷ്ണനെ  ജില്ലാ ആശുപത്രിയിൽ...

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരുക്ക്

കോതമംഗലം: കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. ചേറങ്ങനാൽ പത്തനാ പുത്തൻപുര അവറാച്ചനാണ്(75) പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം....

പിറ്റിഎ യോഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് മർദ്ദനം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: സ്കൂൾ പിറ്റിഎ യേഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് നേരെ കൈയ്യേറ്റവും ആക്രോശവും.മലയാലപ്പുഴ കെ എം പി എൽ പി എ സി ലെ പ്രഥമധ്യാപിക ഗീതാ രാജുവിന് നേരെയാണ് അക്രമണം ഉണ്ടായത്.സംഭവത്തോടനുബന്ധിച്ച് ഒരാളെ പോലീസ്...

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം...

വർണ്ണാഭമായ ചടങ്ങുകൾ; സംസ്ഥാനത്തെങ്ങും സ്വതന്ത്ര്യ ദിനാഘോഷം

തിരുവനന്തപുരം: വർണ്ണാഭമായ ചടങ്ങുകളോടെ സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊല്ലത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പതാക ഉയർത്തി.പ്രതിസന്ധികളെ നേരിട്ട് കേരളം മുന്നോട്ട് പോകുകയാണെന്നുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

വാർത്താനോട്ടം

2024 ആഗസ്റ്റ് 15 വ്യാഴം ?????????????????? ഭാരതം ഇന്ന് എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏവര്‍ക്കും 'ന്യൂസ് അറ്റ് നെറ്റി'ൻ്റെ സ്വാതന്ത്ര്യദിനാശംസകള്‍.. ?????????????????? BREAKING NEWS ? സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ? കര്‍ഷകര്‍...

കുട്ടി സാറുമ്മാർ…

അടൂർ കടമ്പനാട് വിവേകാനന്ദ എൽപിഎസിലാണ് സാറുമ്മാർ കുട്ടികളായത്. ഇവിടുത്തെ 6 അധ്യാപകരാണ് കുട്ടികളുടെ യൂണിഫോമിന്റെ അതേ നിറത്തിൽ ലുള്ള യൂണിഫോമും ധരിച്ച് സ്കൂളിൽ എത്തിയത്. ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടി കളുടെ അതേ യൂണിഫോമിൽ...

MOST POPULAR

LATEST POSTS