കോൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിൽ റസിഡന്റ് ഡോക്റ്ററെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽപ്രതിഷേധം പിൻവലിച്ച് റസിഡന്റ് ഡോക്ടർ മാരുടെ സംഘടന.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.ആരോഗ്യ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. എറണാകുളം, തൃശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തലസ്ഥാനത്ത് രാത്രി...
വയനാട്. ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് വാടക വീടിൻ് തുക നിശ്ചയിച്ച് സർക്കാർ ഉത്തരവ് . ഒരു കുടുംബത്തിന് വാടക ഇനത്തിൽ പ്രതിമാസം 6000 രൂപ നൽകും. ദുരന്തത്തിൽ കാണാതായവർക്കായി ഇന്ന് നടത്തിയ തിരച്ചിലിൽ ആറു...
സംസ്ഥാനത്ത് പത്താം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍, അധ്യാപക...
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലീസ്. റെഡ് എന്‍കൗണ്ടേഴ്സ് എന്ന പേജിലാണ് ആദ്യം വന്നതെന്നും ഹൈക്കോടതിയില്‍ നിലപാട്. ഏപ്രില്‍ 25ന്...
പത്തനംതിട്ട. നഗരത്തിൽ കെഎസ്ആർടിസി ബസ് വനിതാ കണ്ടക്ടർക്ക് നേരെ അതിക്രമം. ഇലന്തൂർ പൂക്കോട് സ്വദേശി കോശി കണ്ടക്ടറെ ബസ്സിൽ വച്ച് കടന്നു പിടിക്കുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇലവുംതിട്ടയിൽ നിന്നും പത്തനംതിട്ടയിലേക്ക് സർവീസ്...
തിരുവനന്തപുരം. വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക്...
ചെങ്ങന്നൂർ: ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്ക് എതിരെ ആർപിഎഫിന്റെ നടപടി. എറണാകുളത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ യാണ്...
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13...