Advertisement
മുട്ടറ:മുട്ടറ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ എച്ച് എസ് എസ് ടി ജോഗ്രഫി തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.






































