ശാസ്താംകോട്ട : പ്രമുഖ പ്രിന്റിംഗ് & മൊമന്റോ നിർമ്മാണ സ്ഥാപനമായ MT Group, ഇന്ത്യയിലും വിദേശങ്ങളിലും നിരവധി ബ്രാഞ്ചുകളുള്ള ഒരു മുൻനിര കമ്പനിയായി പ്രവർത്തിക്കുന്നു. ഇപ്പോൾ, കേരളത്തിലെ ഏറ്റവും വലിയ മെമന്റോ നിർമ്മാണ ഫാക്ടറിയിലേക്കും , ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റിലേക്കും കൂടാതെ ഭരണിക്കാവ്, ഏനാത്ത്,പുത്തൂർ, വെഡിങ് സ്റ്റുഡിയോയ്‌ക്കുമായി, വിവിധ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
— നിലവിലുള്ള ഒഴിവുകൾ:
ഫാക്ടറി & പ്രിന്റിംഗ് വിഭാഗം (കുന്നത്തൂർ):
ഡിസൈനേഴ്സ്
CNC മിഷൻ ഓപ്പറേറ്റർ
സ്ക്രീൻ പ്രിന്റർ
ഫ്ലെക്സ് പ്രിന്റിംഗ് ടെക്നീഷ്യൻ
ലേസർ മിഷൻ ഓപ്പറേറ്റർ
ഡ്രൈവർ
സെയിൽസ് എക്സിക്യൂട്ടീവ്
പെയിന്റർ
3D ബോർഡ് മേക്കർ
ഹെൽപ്പർമാർ വെഡിങ് സ്റ്റുഡിയോ വിഭാഗം (ഏനാത്ത് പുത്തൂർ, ഭരണിക്കാവ്):
ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ്
വീഡിയോ എഡിറ്റേഴ്സ്
ആൽബം ഡിസൈനേഴ്സ് അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വന്തം ബയോഡാറ്റയും പ്രതീക്ഷിക്കുന്ന ശമ്പളവും വ്യക്തമാക്കിയുകൊണ്ട് താഴെ പറയുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശമായി അയയ്ക്കുക: +91 82 89 82 2017
നേരിട്ട് വിളിക്കേണ്ടതില്ല.