ശാസ്താംകോട്ട : ബിജെപി ശാസ്താംകോട്ട മണ്ഡലം മുൻ പ്രസിഡൻ്റും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ മുതുപിലാക്കാട് ഇടിഞ്ഞകുഴി കൊച്ച് പറമ്പിൽ ( ശ്രീമന്ദിരം ) ആർ .ശ്രീനാഥ് (38) നിര്യാതനായി. സംസ്ക്കാരം വ്യാഴം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ രഘുനാഥൻ പിള്ള.
മാതാവ്. ശ്രീകുമാരിയമ്മ.
ഭാര്യ: ആര്യ ശങ്കർ ( അധ്യാപിക, ഗവ.എൽവിഎൽപി സ്കൂൾ, മുതുപിലാക്കാട് ) .
മകൻ: ശ്രീ പഥ് ( രണ്ടാം ക്ലാസ് വിദ്യാർത്ഥി ).
ആർഎസ്എസ് ശാസ്താംകോട്ട മണ്ഡലം മുൻ ബുദ്ധിക് പ്രമുഖ്, മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര സഭാ ട്രഷറർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.

































![ശാസ്താംകോട്ട സെന്റ്റ് ജോർജ് ഭവനിൽ ജോർജ് ബെനബെഞ്ചർ [റിട്ട. ഹെൽത്ത് സർവ്വീസ്] നിര്യാതനായി](https://i0.wp.com/www.newsatnet.com/wp-content/uploads/2026/02/IMG-20260207-WA0131.jpg?resize=218%2C150&ssl=1)