Home News Obituary തെക്കൻ മൈനാഗപ്പള്ളി കളിലുവിള വീട്ടിൽ രത്നമ്മ അമ്മ നിര്യാതയായി

തെക്കൻ മൈനാഗപ്പള്ളി കളിലുവിള വീട്ടിൽ രത്നമ്മ അമ്മ നിര്യാതയായി

Advertisement

മൈനാഗപ്പള്ളി:തെക്കൻ മൈനാഗപ്പള്ളി കളിലുവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രത്നമ്മ അമ്മ (98) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ: സുധാകുമാരിയമ്മ,രാധാകൃഷ്ണ പിള്ള,പരേതനായ മോഹനൻ പിള്ള,ബാലചന്ദ്രൻ പിള്ള,രഘുനാഥൻ പിള്ള,ലതാകുമാരി.മരുമക്കൾ:പരേതനായ ശങ്കരപിള്ള,ശ്യാമളയമ്മ, ഗരിജാകുമാരി, സതിദേവി, ശശിധരൻപിള്ള.സഞ്ചയനം:8ന് രാവിലെ ഏഴിന്.

Advertisement