28.3 C
Kollam
Thursday 26th February, 2026 | 03:54:08 PM
Home News National വാഹനാപകടം; നാല് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

വാഹനാപകടം; നാല് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

Advertisement

ബംഗളൂരു: കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടത്തില്‍ നാല് മരണം. ശബരിമല തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വയസുകാരി ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

Advertisement