Advertisement
ഡെൽഹി. മണിപ്പൂർ
സ്വദേശിയായ യുവതി ആണ് കൊലപ്പെടുത്തിയത്
ഗ്രേറ്റർ നോയിഡയിലാണ് സംഭവം
വാക്കു തർക്കത്തിന് ഇടയിലായിരുന്നു ആക്രമണം
ലോജിസ്റ്റിക് കമ്പനിയിൽ മാനേജരായിരുന്ന യൂ ഡക്ക് ഹീ ആണ് കൊല്ലപ്പെട്ടത്
10 വർഷമായി ഇയാൾ ഇന്ത്യയിൽ താമസിക്കുകയായിരുന്നു
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു
പ്രതിയായ മണിപ്പൂർ സ്വദേശിനിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു



































