വാദങ്ങൾക്ക്  SOP യുമായി സുപ്രിം കോടതി

Advertisement

ഡെൽഹി. കേസുകളിൽ വാക്കാലുള്ള വാദങ്ങൾക് സമയപരിധി പാലിക്കാൻ സുപ്രിം കോടതി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ്  പ്രോട്ടോകോൾ ( SOP) പുറപ്പെടുവിച്ചു

ആദ്യമായാണ് വാദങ്ങൾക്ക് സമയ പരിധി പാലിക്കാൻ SOP പുറപ്പെടുവി ക്കുന്നത്.

ഇത് സംബന്ധിച്ച് സർക്കുലർ സുപ്രിംകോടതി പുറപ്പെടുവിച്ചു.

വാദം കേൾക്കൽ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും വാക്കാലുള്ള വാദങ്ങൾ നടത്തുന്നതിനുള്ള സമയപരിധി  അഭിഭാഷകർ സമർപ്പിക്കണം.


അഡ്വക്കേറ്റ് -ഓൺ-റെക്കോർഡ് അല്ലെങ്കിൽ നോഡൽ അഭിഭാഷകർ വഴി, അഞ്ച് പേജിൽ കൂടാത്ത ഒരു ഹ്രസ്വ കുറിപ്പ് സമർപ്പിക്കാനും നിർദ്ദേശം.


ഫലപ്രദമായ കോടതി മാനേജ്മെന്റും , പ്രവൃത്തി സമയത്തിന്റെ തുല്യമായ വിതരണവും സുഗമമാക്കാൻ ആണ്  SOP

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here