ഡെൽഹി. ഇന്ത്യയുടെ അഭിമാനം മാനത്താക്കിയ ഇൻഡിഗോ പ്രതിസന്ധിക്കിടെ 2 പുതിയ വിമാന കമ്പനികൾ ക്ക് കൂടി അനുമതി.
അൽ ഹിന്ദ് എയർ, ഫ്ലൈഎക്സ്പ്രസ് എന്നീ കമ്പനികൾക്കാണ് അനുമതി ലഭിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് രണ്ടു കമ്പനികൾക്കും DGCA യുടെ അനുമതി ലഭിച്ചത്.
ശംഖ് എയർ, അൽ ഹിന്ദ് എയർ, ഫ്ലൈഎക്സ്പ്രസ് എന്നീ മൂന്ന് പുതിയ കമ്പനികളുടെ മേധാവികൾ കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.
മേഖലയിലെക്ക് കൂടുതൽ എയർലൈനുകളെ പ്രോത്സാഹിപ്പിക്കാൻ ആണ് ലക്ഷ്യം വക്കുന്നത് എന്ന് കേന്ദ്ര സർക്കാർ.




































