ന്യൂ ഡെൽഹി. തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി UPA ഭരണകാലത്ത് ഉണ്ടായിരുന്നുവെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ.
ഇന്ന് അങ്ങനെ അല്ല എന്ന് നിർമല.
എതിർത്ത് പ്രതിപക്ഷം.
ആരായിരുന്നു ആ പ്രതിരോധ മന്ത്രി എന്ന പേര് വെളിപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ്.
തെറ്റിദ്ധരിപ്പിക്കുന്ന ആരോപണം എന്നും പ്രതിപക്ഷം.
പേർ നിങ്ങൾക്ക് അറിയാം എന്നും പറയേണ്ട ആവശ്യമില്ലെന്നും നിർമ്മല.
Home News Breaking News തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി UPA ഭരണകാലത്ത് ഉണ്ടായിരുന്നു, നിർമല സീതാരാമൻ




































