25.8 C
Kollam
Wednesday 28th January, 2026 | 01:48:41 AM
Home News Breaking News കഫ് സിറപ്പ് മരണങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി

കഫ് സിറപ്പ് മരണങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി

Advertisement

ന്യൂഡെല്‍ഹി.രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കഫ് സിറപ്പ് മരണങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ എതിർപ്പ് കണക്കിൽ എടുത്താണ് കോടതിയുടെ നടപടി.. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് പൊതു താൽപര്യ ഹർജി പരിഗണിച്ചത്. എല്ലാ നടപടികളും സ്വീകരിക്കുന്നു എന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ജുഡീഷ്യൽ കമ്മീഷന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണമോ,വേണമെന്നുള്ളതായിരുന്നു ഹർജിയിലെ ആവശ്യം.

Advertisement