25.8 C
Kollam
Wednesday 28th January, 2026 | 02:07:44 AM
Home News Breaking News ട്രംപ് മോദി കൂടിക്കാഴ്ച വൈകാതെ ഉണ്ടാകും എന്ന സൂചനയുമായി അമേരിക്ക,റഷ്യൻ എണ്ണ ഇറക്കുമതി അടക്കം വിഷയങ്ങൾ...

ട്രംപ് മോദി കൂടിക്കാഴ്ച വൈകാതെ ഉണ്ടാകും എന്ന സൂചനയുമായി അമേരിക്ക,റഷ്യൻ എണ്ണ ഇറക്കുമതി അടക്കം വിഷയങ്ങൾ പരിഹരിക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി

Advertisement

ന്യൂഡൽഹി: ഇന്ത്യ യുഎസ് ചർച്ചകൾ ഏതാനും ആഴ്ചകളിൽ ഫലം കാണും എന്ന് അമേരിക്ക റഷ്യൻ എണ്ണ ഇറക്കുമതി അടക്കം വിഷയങ്ങൾ പരിഹരിക്കും ട്രംപ്- മോദി കൂടിക്കാഴ്ച വൈകാതെ ഉണ്ടാകും എന്ന സൂചന യുഎസ് നല്കി ക്വാഡ് ഉച്ചകോടി ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നടത്താനാണ് ആലോചന.

കശ്മീർ വിഷയത്തിൽ അമേരിക്ക മധ്യസഥത ആഗ്രഹിക്കുന്നില്ല ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്നാണ് നിലപാടെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി വ്യക്തമാക്കി യുഎസിന് ഇന്ത്യയെ പിന്തിരിപ്പിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് യുക്രെയിൻ പ്രസിഡൻറ് സെലൻസ്കി പറഞ്ഞു.

Advertisement