കോയമ്പത്തൂര്‍.സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തി. കോയമ്പത്തൂരിൽ യുവതിക്കെതിരെ അധിക്ഷേപം. കോയമ്പത്തൂർ സ്വദേശിയായ ജനനിക്ക് നേരെയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം. പൊതുവിടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന് ആക്രോശം
യുവതിയോട് കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ. യുവതി കോയമ്പത്തൂർ പോലീസിൽ പരാതി നൽകി. യുവതിക്കെതിരെ പരാതി നൽകി വ്യാപാരികളും





































