ശശി തരൂരിൻ്റെ പിഎയെ വിട്ടയച്ചു; സ്വർണ്ണം കൊണ്ട് വന്ന യുപി സ്വദേശി ധർമ്മേന്ദ്ര ദാർ ദുബെക്കെതിരെ മാത്രം കേസ്

401
Advertisement

ന്യൂഡെൽഹി :വിമാനത്താവളത്തിൽ സ്വർണ്ണം കൈപ്പറ്റിയ സംഭവത്തിൽ
ശശി തരൂർ എം പി യുടെ പിഎ ശിവ്കുമാർ പ്രസാദിനെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു.
സ്വർണ്ണം കൈമാറിയ ഉത്തർപ്രദേശിലെ ഖോര ഖ്പൂർ സ്വദേശി ധർമ്മേന്ദ്ര ദാർ ദുബെക്കെതിരെ മാത്രം കേസ്സെടുത്തു. ബാങ്കോക്ക് വിമാനത്തിൽ എത്തിയ ഇയാൾ ഗ്രീൻ ചാനൽ വഴി കടന്ന് ലോഞ്ചിൽ ഇരിക്കുമ്പോൾ ശിവകുമാർ പ്രസാദ് എത്തി സ്വർണ്ണവുമായി പുറത്തേക്ക് വന്നു. ലഗേജ് എടുത്ത ശേഷം കസ്റ്റംസ് സംശയം തോന്നി ഇയാഴാണ് 515 ഗ്രാം സ്വർണ്ണം ശിവകുമാറിന് നൽകിയതായി സമ്മതിച്ചത്. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Advertisement