Home News Local ചവറ മണ്ഡലത്തിൽ കള്ളവോട്ടെന്ന് പരാതി

ചവറ മണ്ഡലത്തിൽ കള്ളവോട്ടെന്ന് പരാതി

Advertisement

ചവറ മണ്ഡലത്തിൽ കള്ളവോട്ടെന്ന് പരാതി

ചവറ കോയിവിള അയ്യൻകോയിക്കൽ സ്കൂളിലാണ് സംഭവം

മുഹമ്മദ് ബിലാൽ എന്ന വ്യക്തിയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കണ്ടെത്തി

മുഹമ്മദ് ബിലാൽ പരാതിപ്പെട്ടതോടെ ഇദ്ദേഹത്തെ ടെൻ്റേഡ് വോട്ട് ചെയ്യാൻ അനുവദിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here