26.9 C
Kollam
Wednesday 25th February, 2026 | 01:35:55 AM
Home News Local തേവലക്കര തെക്കന്‍ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിനിടെ കൂട്ടത്തല്ല്

തേവലക്കര തെക്കന്‍ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിനിടെ കൂട്ടത്തല്ല്

Advertisement

തേവലക്കര. തെക്കന്‍ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിനിടെ കൂട്ടത്തല്ല്.ഗാനമേളയ്ക്ക് ഇടയിലാണ് യുവാക്കള്‍ തമ്മിലടിച്ചത്. ഭാരവാഹികള്‍ ഇടപെട്ടിട്ടും നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസ് എത്തി .

പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തുമെന്ന ഘട്ടത്തില്‍ രംഗം ശാന്തമായി. ക്ഷേത്രത്തിലെ കെട്ടുകാഴ്ച രാത്രിയോടെയാണ് സമാപിച്ചത് തന്മൂലം ഗാനമേളയ്ക്ക് വന്‍ജനാവലിയാണ് എത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here