26.6 C
Kollam
Thursday 26th February, 2026 | 02:04:01 AM
Home News Local ഗതാഗതനിയന്ത്രണം

ഗതാഗതനിയന്ത്രണം

Advertisement

പടനായര്‍കുളങ്ങര -ശാസ്താംകോട്ട റോഡില്‍ ബി.സി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഏഴ്  വരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെ.ആര്‍.എഫ്.ബി-പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു

Advertisement