ഗതാഗതനിരോധനം

Advertisement

കുറ്റിവട്ടം -ചേനങ്കര റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍  ഇതുവഴിയുള്ള ഗതാഗതം ഡിസംബര്‍ 11 വരെ നിരോധിച്ചിരിക്കുന്നതായി കെ.ആര്‍.എഫ്.ബി -പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് വരുന്നവര്‍ പണിക്കത്ത് മുക്ക് പറമ്പിമുക്ക് വഴിയും തേവലക്കരയില്‍ നിന്ന് വരുന്നവര്‍ മൂക്കനാട്- പറമ്പിമുക്ക് വഴിയും തിരിഞ്ഞ് പോകണം. 

ണപ്പള്ളി – അരമത്ത്മഠം റോഡില്‍  ജലവാഹക കുഴലുകളുടെ ബന്ധിപ്പിക്കല്‍ പ്രവൃത്തി  നടത്തുന്നതിനാല്‍ നവംബര്‍ 15 വരെ അവില്‍ ജംഗ്ഷന്‍ മുതല്‍ മണപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡില്‍  ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Advertisement