കൊല്ലം സി പി ഐയിൽ വീണ്ടും പൊട്ടിത്തെറി

Advertisement

കൊല്ലം.സി പി ഐയിൽ വീണ്ടും പൊട്ടിത്തെറി. കുണ്ടറക്ക് പിന്നാലെ കടയ്ക്കലിലും സി പി ഐയിൽ പൊട്ടിത്തെറി,പാർട്ടി വിടാനൊരുങ്ങി പ്രദേശത്തെ പ്രമുഖർ. സിപിഐ വിടുന്നവർ സി പി ഐ എമ്മിൽ ചേരാൻ തീരുമാനം. വിമതർ കടയ്ക്കലിൽ യോഗം ചേർന്നു

സി പി ഐ നേതാവ് മുല്ലക്കര രത്നാകരന്റെ സഹോദരിയടക്കം വിമത യോഗത്തിൽ. മണ്ഡലം ഭാരവാഹികളായ 12 പേർ ഉൾപ്പെടെ 100ലധികം പേർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധിയിൽ നേതൃത്വം

Advertisement