പതാരം:പതാരം ആർട്ട്സ് സൊസൈറ്റിയുടെ (പാസ്) ഒന്നാമത് വാർഷികവും കെ.കൃഷ്ണൻ കുട്ടിനായർ സ്മാരക രണ്ടാമത് അഖില കേരള പ്രൊഫഷണൽ നാടക മത്സരവും 31 മുതൽ നവംബർ 9 വരെ ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടക്കും.31ന് നടക്കുന്ന സാംസ്കാരിക കലോത്സവത്തിൽ പോഗ്രാമുകൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ പാസിൻ്റെ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെടമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോൺ:9447439063, 9496328514,9188583522.





































