ചികിത്സാ സഹായം നൽകി

573
Advertisement

കുന്നത്തൂർ :നെടിയവിള ഗുരുമന്ദിരം ജംഗ്ഷനിൽ വച്ച് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഐവിള സ്വദേശി വസന്തന് കുന്നത്തൂർ സ്വാശ്രയ ചാരിറ്റബിൾ സൊസൈറ്റി ചികിത്സാ സഹായം നൽകി. സ്വാശ്രയ പ്രസിഡന്റ്‌ തോട്ടം ജയൻ, സെക്രട്ടറി കുന്നത്തൂർ അശ്വനികുമാർ, (മനോജ്‌ ഈസ്റ്റിന്ത്യ കൺസ്ട്രക്ഷൻ) റിട്ട. പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി രാമചന്ദ്രൻ, പ്രദീപ് (ശബരിമല ശാന്തി ) ശ്യാം എന്നിവർ പങ്കെടുത്തു.

Advertisement