Home News Kerala മാധ്യമപ്രവർത്തകനെതിരെ പോലീസ് കേസെടുത്തു

മാധ്യമപ്രവർത്തകനെതിരെ പോലീസ് കേസെടുത്തു

Advertisement

മാധ്യമപ്രവർത്തകനെതിരെ കേസ്

റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകനെതിരെ പോലീസ് കേസെടുത്തു

ബൂത്തിലെ ജനലിൽ പതിപ്പിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകൾ നശിപ്പിച്ചതിനാണ് കേസ്

സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്

റിപ്പോർട്ടർ ടിവിയിലെ റിപ്പോർട്ടറായ ജെയ്സൺ ചാമവളപ്പിലിനെതിരെയാണ് കേസെടുത്തത്

സുരേഷ് ഗോപി വോട്ട് ചെയ്യുന്ന സമയത്ത് ബൂത്തിൽ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകൾ വലിച്ചുകീറുകയായിരുന്നു

ഗുരുവായൂർ ടെമ്പിൾ പോലീസ് ആണ് കേസെടുത്തത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here