Home News Breaking News നേമം സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണത്തിന് ഇഡി

നേമം സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണത്തിന് ഇഡി

Advertisement

തിരുവനന്തപുരം. നേമത്തേക്ക് ഇഡിയും,നേമം സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡിയുടെ തുടർനടപടി. മുൻ ബാങ്ക് പ്രസിഡന്റ് ആർ. പ്രദീപ്കുമാറിന് സമൻസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം. മുൻ സിപിഎം ഏരിയ സെക്രട്ടറിയാണ് പ്രദീപ്കുമാർ. തട്ടിപ്പ് സിപിഎം ഭരണസമിതിയുടെ കാലയളവിൽ

തട്ടിപ്പിനിരയായത് 800 ലേറെ നിക്ഷേപകർ. മുൻ ഭരണസമിതി അംഗങ്ങളെ ചോദ്യം ചെയ്യും. ഇഡി നീക്കം തിരഞ്ഞെടുപ്പ് വരാനിരിക്കെ. നേമത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ

Advertisement