Home News Breaking News ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ കേസ്ഇന്ന് കോടതിയിൽ

ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ കേസ്ഇന്ന് കോടതിയിൽ

Advertisement

തിരുവനന്തപുരം.ആര്യ രാജേന്ദ്രൻ ബസ് തടഞ്ഞ കേസ്, ഇന്ന് കോടതിയിൽ. ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും വിശദീകരണം നൽകണം.ആര്യയെയും ഭർത്താവിനെയും ഉൾപ്പെടെ മൂന്ന് പേരെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.എഫ് ഐ ആറിലെ മുഴുവൻ പ്രതികൾക്കും എതിരെ കേസെടുക്കണം എന്ന് ആവശ്യം.5 പേർക്കെതിരെയാണ് യദു സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കുന്നത്.

യദു നൽകിയ ഹർജിയിൽ കോടതി 5 പ്രതികൾക്കും നോട്ടീസ് അയച്ചിരുന്നു.തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.മെമ്മറി കാർഡ് കാണാതായതിൽ KSRTC ബസ് കണ്ടക്ടർ സുബിനെതിരെയും പരാതി

Advertisement