Advertisement
കൊച്ചി. അയ്യപ്പ സംഗമത്തിന്റെ കണക്ക് ചോദിച്ച് ഹൈകോടതി .ദേവസ്വം ബെഞ്ചാണ്
കണക്ക് ആവശ്യപ്പെട്ടത്
നിലവിൽ ദേവസ്വം ബോർഡ് നൽകിയ കണക്കിൽ തൃപ്തിയില്ലെന്ന് ഹൈക്കോടതി
വരവ് ചെലവ് കണക്ക്
നൽകാൻ കൂടുതൽ സാവകാശം നൽകാനാവില്ലെന്നും ഡിവിഷൻ ബെഞ്ച്
യഥാസമയം കണക്ക് നൽകിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കും എന്നും മുന്നറിയിപ്പ്
കണക്ക് അറിയിക്കാൻ ബോർഡിന് ഒരു മാസം കൂടി സാവകാശം നൽകി
സെപ്റ്റംബർ 20നായിരുന്നു പമ്പയിൽ ആഗോള അയ്യപ്പ സംഗമം
പരിപാടി പൂർത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ മുൻ നിർദ്ദേശം



































