Advertisement
ഓഡിറ്റോറിയത്തിന്റെ മുകളില്‍ നിന്നു വീണ് വെല്‍ഡിങ് തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വണ്ടാനം സ്വദേശി അജിത് (32) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം
വെല്‍ഡിങ് ജോലിക്കിടെ കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തിന്റെ മുകളില്‍ നിന്നാണ് കാല്‍ വഴുതി വീണത്. ഓഡിറ്റോറിയത്തിന്റെ മുകളിലെ പണിക്കിടെയായിരുന്നു അപകടം.































