Advertisement
ഹരിപ്പാട്. ആനയ്ക്ക് അടിയിലൂടെ കുഞ്ഞിനെ മറ്റ കടത്തിയതും കുട്ടിയെ തറയിൽ വീഴ്ത്തിയതുമായ വിവാദത്തിൽ
പൊലീസ് സ്വമേധയാ കേസെടുത്തു
ദേവസ്വം പാപ്പാൻ ജിതിൻ രാജ് കസ്റ്റഡിയിൽ
മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു
ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ്
കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനായി തെരച്ചിൽ




































