Advertisement
ശബരിമല. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു .
മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ജയനാണ് മരിച്ചത് .
സന്നിധാനത്തെ ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് പമ്പയിലേക്ക് കൊണ്ടുപോയിരുന്നു.
പമ്പയിലെ ആശുപത്രിയിൽ നിന്ന് ആരോഗ്യ നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. അദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.



































