കോട്ടക്കൽ .നഗരസഭയിൽ UDF ന്റെ വിജയാരവം പരിപാടിയിലെ വെടിക്കെട്ട് ആണ് തടഞ്ഞത്.
യാതൊരു അനുമതിയില്ലാതെയായിരുന്നു വെടിക്കെട്ടിന് ശ്രമം.
സോഷ്യൽ മീഡിയകളിൽ ഇന്ന് ഉച്ചമുതൽ വെടിക്കെട്ട് ഉണ്ട് എന്ന് പ്രചരണം നടത്തിയിരുന്നു
ജില്ലക്ക് പുറത്തുള്ളവരുൾപ്പെടെ ആയിരക്കണക്കിനാളുകൾ വെടിക്കെട്ട് കാണാൻ കോട്ടക്കലിൽ കാത്തു നിൽക്കുന്നു







































