പത്തനംതിട്ട. ചിറ്റാർ ജനവാസ മേഖലയിൽ നിന്ന് പിടികൂടിയ കടുവയെ തുറന്നു വിട്ടു
പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട ഗുഡ്രിക്കൽ വനമേഖലയിലാണ് കടുവയെ തുറന്നുവിട്ടത്
കടുവ പൂർണ്ണ ആരോഗ്യവാൻ ആണെന്ന് വനംവകുപ്പ്
കടുവയ്ക്ക് മൂന്ന് വയസ്സ് പ്രായമെന്നും വനംവകുപ്പ്
ഗവി വനമേഖല ഉൾപ്പെടുന്ന കൊച്ചുപമ്പ വനത്തിലാണ് കടുവയെ തുറന്നു വിട്ടത്






































