തിരുവനന്തപുരം. കഴക്കൂട്ടത്തെ നാലു വയസ്സുകാരന്റെ കൊലപാതകം
മാതാവിൻ്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു
മഹാരാഷ്ട്ര സ്വദേശി തൻബീർ ആലമാണ് കുറ്റം സമ്മതിച്ചത്
കുട്ടിയുടെ മാതാവായുള്ള തർക്കത്തിന് ഒടുവിൽ തൻബീർ ടവ്വൽ ഉപയോഗിച്ച് കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്
അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും തൻബീർ ആലം സഹായിച്ചില്ല







































