കോട്ടയം . എരുമേലി പഞ്ചായത്തിൽ മാറ്റി വച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും . 24 അംഗ പഞ്ചായത്തിൽ 14 സീറ്റുകൾ നേടിയ
യുഡിഎഫ് വിട്ടു നിന്നതിന്റെ തുടർന്ന് ക്വാറം തികയാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞദിവസം മാറ്റിവെക്കുകയായിരുന്നു .
പട്ടികവർഗ്ഗ സംവരണമായ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്തതാണ് യു ഡി എഫ് വിട്ട് നിൽക്കാൻ കാരണമായത് .എൽഡിഎഫിനും ബിജെപിക്കും സ്ഥാനാർത്ഥികളെ ഉള്ളതിനാൽ യുഡിഎഫ് ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാണേണ്ടത് . 24 അംഗ പഞ്ചായത്തിൽ 14 സീറ്റുകൾ യുഡിഎഫിന് ലഭിച്ചിരുന്നു . ഏഴ് സീറ്റുകൾ എൽഡിഎഫിനും രണ്ട് സീറ്റ് ബിജെപിക്കും ഒരു സീറ്റ് സ്വതന്ത്രനുമാണ് ഉള്ളത് .
Home News Breaking News വിങ്ങിപ്പൊട്ടി യുഡി എഫ്, എരുമേലി പഞ്ചായത്തിൽ മാറ്റിവെച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്






































