ആലപ്പുഴ .ചാരമംഗലത്ത് മൂന്നുവയസുകാരി കുളത്തിൽ വീണുമരിച്ചു
ചന്ദ്രംവെളി പ്രജിത് – പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണ ആണ് മരിച്ചത്
ആഷ്മികയെ കുളിപ്പിച്ചതിനു ശേഷം മറ്റു കുട്ടികളെ കുളിപ്പിക്കുന്നതിനിടെ കാണാതായി
കുളത്തിൽ നിന്ന് എടുത്ത് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു




































