മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. ചികിൽസാ പിഴവെന്ന് ആരോപണം
മാവേലിക്കര വിഎസ്എം ആശുപത്രിയിലാണ് സംഭവം
തൃക്കുന്നപ്പുഴ സ്വദേശി ധന്യ (42) ആണ് മരിച്ചത്
ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി
ചികിത്സാ പിഴവ് ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രിയുടെ വിശദീകരണം
ആശുപത്രിയുടെ വിശദീകരണം ഇങ്ങനെ
കീഹോൾ ശസ്ത്രക്രിയ നടത്തുന്നതിനിടെ രക്തക്കുഴലിൽ രക്തസ്രാവം ഉണ്ടായി
രക്തസ്രാവം സങ്കീർണ്ണം ആയതോടെ ഓപ്പൺ സർജറി ചെയ്യേണ്ടിവന്നു
ശസ്ത്രക്രിയ പൂർത്തിയായി പിന്നാലെ ഹൃദയാഘാതം ഉണ്ടായി മരണം സംഭവിക്കുകയായിരുന്നു.

































