കുന്നംകുളം കാണിപ്പയ്യൂരിൽ ബിജെപി സിപിഐഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, രണ്ട് പേർക്ക് പരിക്ക്
സിപിഐഎം പ്രവർത്തകനായ കാണിപ്പയ്യൂർ സ്വദേശി കൃഷ്ണകുമാർ ബിജെപി പ്രവർത്തകനായ ബിനു എന്നിവർക്കാണ് പരിക്കേറ്റത്
കുടിവെള്ള പ്രശ്നത്തെ ചൊല്ലി വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായ തർക്കമാണ് അടിപിടികൾ കലാശിച്ചത്
മുൻ ബിജെപി പ്രവർത്തകനായ കൃഷ്ണകുമാർ തങ്ങൾക്കൊപ്പം ചേർന്നതാണ് പ്രകോപനത്തിന് കാരണമെന്ന് സിപിഐഎം
സംഘർഷത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു
ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം


































