തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന ജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇല്ലെങ്കിൽ അവസാനത്തെ പത്ര സമ്മേളനം നടത്തി രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു ഡി എഫ് വലിയ രാഷ്ട്രീയ സംവിധാനമാണ്. ഈ തെരത്തെ ടുപ്പിൽ ജനങ്ങൾ സർക്കാരിന് നൽകിയത് കനത്ത തിരിച്ചടിയാണ്.ജയകാരണങ്ങൾ പഠിച്ച് മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.
Home News Breaking News നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി ഡി സതീശൻ



































