NewsKeralaLocal കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഇടത് മുൻതൂക്കം December 13, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫലമറിഞ്ഞ 5 വാർഡുകളിൽ 3 എണ്ണം ഇടത് മുന്നണിയും 2 എണ്ണം യുഡിഎഫും നേടി. 1,3,4 വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും ജയിച്ചു. Advertisement