NewsKerala യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നേരെസിപിഎം പ്രവർത്തകർ നായ്ക്കുരുണ പൊടി വിതറി December 11, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കാസർകോട്. പിലിക്കോട് പഞ്ചായത്തിലെ ചന്തേര വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നേരെ അക്രമം ബൂത്തിന് പുറത്ത് നിന്ന് സ്ഥാനാർഥിയ്ക്ക് നേരെ സിപിഎം പ്രവർത്തകർ നായ്ക്കരുണ പൊടി വിതറി രാഘവൻ കുളങ്ങരയ്ക്ക് നേരെയാണ് അക്രമം നടന്നത് Advertisement