കാഞ്ഞങ്ങാട്. കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനൂപ് ജോൺ, നിഷാദ് എന്നിവർക്കെതിരെയാണ് നടപടി
ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയായിരുന്നു
പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ ഇരുവർക്കെതിരെയും അന്വേഷണം ആരംഭിച്ചു
Home News Breaking News മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരെ പോളിങ്സ്റ്റേഷനിൽ നിന്ന് പുറത്താക്കി
































